20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ 72കാരിയായ അമ്മയെയും കൂട്ടി മകന്റെ ലോകം ചുറ്റൽ; ഇതുവരെ കണ്ടത് 4 രാജ്യങ്ങൾ! ഇപ്പോൾ കണ്ണനെ കാണാൻ ഗുരുവായൂരിൽ
ഗുരുവായൂർ: 20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ 72കാരിയായ അമ്മയെയും കൂട്ടി ലോകം ചുറ്റാൻ ഇറങ്ങിയ 44കാരനായ കൃഷ്ണകുമാർ ഇപ്പോൾ ഗുരുവായൂരിലെത്തി നിൽക്കുകയാണ്. അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ അമ്മ ...