Tag: world news

കൊറോണ വൈറസ്; ഹോങ് കോങ്ങും ഫിലിപ്പീന്‍സും ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി

കൊറോണ വൈറസ്; ഹോങ് കോങ്ങും ഫിലിപ്പീന്‍സും ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി

ബെയ്ജിങ്: കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ഇതിനു പിന്നാലെ ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകളും ...

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഖുദ്‌സ് ഫോഴ്‌സ് തലവനായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇറാഖിലെ ...

കൊറോണ വൈറസ്; മരണസംഖ്യ 56 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

കൊറോണ വൈറസ്; മരണസംഖ്യ 56 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. കഴിഞ്ഞ ദിവസം 688 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1975 ...

കൊറോണ വൈറസ്; ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈന

കൊറോണ വൈറസ്; ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ആളുകല്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം വരുന്ന ആളുകള്‍ക്കാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 ഓളം പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 177 പേരുടെ നില അതീവ ...

അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി; രോഗം ബാധിച്ചവരുടെ എണ്ണം 300 കവിഞ്ഞു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ ...

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി ...

അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി; രോഗം ബാധിച്ചവരുടെ എണ്ണം 300 കവിഞ്ഞു

അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി; രോഗം ബാധിച്ചവരുടെ എണ്ണം 300 കവിഞ്ഞു

ബീജിയിംങ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി. മുന്നൂറോളം പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത ...

ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ്; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ്; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. നാളെ യോഗം ചേരാനാണ് തീരുമാനം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ ...

പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം; പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം; പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

മനില: പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍. അഗ്നിപര്‍വതം പൊട്ടി ലാവ ഒഴുകാന്‍ ...

Page 31 of 35 1 30 31 32 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.