കൊവിഡ് 19; ലോകത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി
റോം: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...
റോം: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...
ലണ്ടന്‍: ലോകം മുഴുവന്‍ ഭീതി പരത്തി കൊവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും പ്രശസ്ത ഹോളിവുഡ് നടനു ...
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 349 പേരാണ്. ഇതോടെ മരണസംഖ്യ 2158 ആയി. ...
ഇറ്റലി: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19. വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞിരിക്കുകയാണ്. ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ...
വുഹാന്‍: കൊവിഡ് 19 വൈറസിന്റെ ഭീകരത ഏറ്റവും ആദ്യം പ്രകടമായ ചൈന സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു എന്ന ആശ്വാസകരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. വൈറസ് ബാധ കാരണം ...
വാഷിങ്ടണ്‍: ലോകം കൊറോണ ഭീതിയില്‍ കഴിയുകയാണ്. രോഗം പകരാതിരിക്കാന്‍ മാസ്‌കുകള്‍ ധരിച്ചും സ്വയം മുന്‍കരുതല്‍ സ്വീകരിച്ചും ജാഗ്രതയിലാണ് ജനങ്ങള്‍. അത്തരത്തില്‍ സ്വയം മുന്‍കരുതല്‍ നടപടി സ്വീകരിച്ച ഒരു ...
മാഡ്രിഡ്: സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു. ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. നേരത്തേ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ...
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1016 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചത്. 12839 പേര്‍ക്കാണ് ...
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. രോഗം ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.