Tag: world news

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

ലണ്ടന്‍: ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗമെന്ന് അസ്ട്രാസെനെക. അപൂര്‍വവും ഗുരുതരവുമായ 'ട്രാന്‍വേഴ്സ് മൈലൈറ്റീസ്' എന്ന രോഗമാണ് യുവതിക്ക് ബാധിച്ചതെന്നാണ് ...

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി

നോര്‍വേ: രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ജര്‍മന്‍ യുദ്ധക്കപ്പല്‍ ഗവേഷകര്‍ കണ്ടെത്തി. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ കാള്‍സുവ ക്രൂയിസര്‍ നോര്‍വേ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി താഴെയാണ് ...

ഇത്തവണയും ഒന്നാമത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ; അമേരിക്കയിലെ അതിസമ്പന്നരില്‍ ഏഴ് ഇന്ത്യന്‍ വംശജരും

ഇത്തവണയും ഒന്നാമത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ; അമേരിക്കയിലെ അതിസമ്പന്നരില്‍ ഏഴ് ഇന്ത്യന്‍ വംശജരും

വാഷിങ്ടണ്‍: അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ...

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം, പരീക്ഷണം തല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം, പരീക്ഷണം തല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകരാജ്യങ്ങള്‍ ഏറെ പ്രത്യാശയോടെ കാത്തിരുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിതെ തുടര്‍ന്നാണ് ...

‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ വേഗം വിജയം കൈവരിക്കാനായി, അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായത്’; പ്രസിഡന്റ് ഷി ജിന്‍പിങ്

‘കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വളരെ വേഗം വിജയം കൈവരിക്കാനായി, അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായത്’; പ്രസിഡന്റ് ഷി ജിന്‍പിങ്

ബെയ്ജിങ്: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ചൈനയ്ക്ക് വളരെ വേഗം വിജയം കൈവരിക്കാന്‍ സാധിച്ചെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസായതെന്നും ...

കൊവിഡ് 19; വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല, അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരി അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ലെന്നും അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ ...

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോമയില്‍ നിന്ന് ഉണര്‍ന്നു

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോമയില്‍ നിന്ന് ഉണര്‍ന്നു

ബെര്‍ലിന്‍: വിഷബാധയേറ്റ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കോമയില്‍ നിന്ന് അദ്ദേഹം ഉണര്‍ന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നുമാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം ...

‘ബാറ്റ്മാന്‍’താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

‘ബാറ്റ്മാന്‍’താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

ലണ്ടന്‍:'ബാറ്റ്മാന്‍'താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സൂപ്പര്‍ ഹീറോ ചിത്രമായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ...

തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്

തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്

ഓസ്ട്രേലിയ: തേനീച്ചയുടെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ ...

കൊവിഡ് 19; വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോക്ഡൗണ്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ചാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ...

Page 11 of 35 1 10 11 12 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.