ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്
ഫ്ലോറിഡ: സുനിതാ വില്യംസും സംഘവും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. സംഘം സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ...
ഫ്ലോറിഡ: സുനിതാ വില്യംസും സംഘവും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. സംഘം സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ...
കാഠ്മണ്ഡു: വീണ്ടും നേപ്പാളിൽ വിമാനദുരന്തം. ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ 18 മരണം സ്ഥിരീകരിച്ചു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ...
റിയാദ്: ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും മരുഭൂമിയിലേക്ക് പോയ യുവാവ് വഴിതെറ്റി അലഞ്ഞുനടക്കുന്നതിനിടെ മരിച്ചു. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് സംഭവം. സൗദി പൗരനായ യുവാവാണ് ...
റിയാദ്: ഇത്തവണത്തെ ഹജ്ജ് ചടങ്ങ് പൂർത്തിയായപ്പോൾ ഇതുവരെ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും ...
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം. 35 പേർ മരിച്ചതായാണ് പ്രാഥമികവിവരം. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ...
ലണ്ടൻ: വിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കൊല്ലപ്പെട്ടു. റഡാറിൽ നിന്നും കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വൈസ് പ്രസിഡന്റ് ...
ബാങ്കോക്ക്: ആകാശച്ചുഴിയിൽപെട്ട് സിംഗപ്പുർ എയർലൈൻസിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനം ആടിയുലഞ്ഞ് ...
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ...
ബിഷ്‌കെക്ക്: കിർഗിസ്താനിൽ വിദേശ വിദ്യാർഥികൾക്കുനേരെ കടുത്ത ആക്രമണം. ഈ പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്ക് നേരെ ...
ഒട്ടാവ: ഇന്ത്യ കൊടും കുറ്റവാളിയായ പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായെന്ന് റിപ്പോർട്ട്. കരൻ പ്രീത് സിങ്, ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.