ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!
പാരീസ്: ഫിഫ ലോക ക്ലബ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഡ്രിഡ് കിരീടനേട്ടം സ്വന്തമാക്കുന്നത്. ഫൈനലില്‍ അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ...