ജിം ഡ്രസ് അല്ല, സാരി ധരിച്ച് ജിമ്മിൽ 56കാരിയുടെ വർക്കൗട്ട്; പിന്തുണ നൽകിയത് മകനെന്ന് ചെന്നൈ സ്വദേശിനി
ഭക്ഷണ രീതി കൊണ്ടും വ്യായാമം കൊണ്ടും ആരോഗ്യം നിലനിർത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി ജിമ്മിൽ എത്തുന്നവരും കുറവല്ല. ഇപ്പോൾ അത്തരത്തിൽ വ്യായാമം ചെയ്യാൻ ജിമ്മിൽ എത്തിയ 56കാരിയായ ...