വിവാഹദിനത്തിലും ‘വര്‍ക്ക് ഫ്രം ഹോം’: വിവാഹ വേദിയില്‍ മടിയില്‍ ലാപ്ടോപുമായി വരന്; വീഡിയോ വൈറല്‍
ഈ കോവിഡ് കാലത്ത് മിക്കവരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലെ ജോലികള്‍ക്കൊപ്പം ഓഫീസ് ജോലികളും ചെയ്യുന്ന സാഹചര്യമാണ്. അതേസമയം, വിവാഹ വേദിയിലിരുന്നും ജോലി ചെയ്യുന്ന വരനാണ് സോഷ്യല്‍ ...