വയസേറിയാലെന്ത്, വളയം കൈയ്യില്‍ സുരക്ഷിതമല്ലേ…! 97-ാം വയസില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി ദുബായിയിലെ ‘യങ്മാന്‍’
ദുബായ്: പ്രായം 50 കഴിഞ്ഞാല്‍ വീടിന്റെ അകത്തളങ്ങളില്‍ കുടിയിരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ദുബായിയിലെ തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്ത എന്ന 97 ...