‘ഇവിടെ വേണ്ട’ പതഞ്ജലിയുടെ കൊറോണില്‍ ഗുളികയ്ക്ക് മഹാരാഷ്ട്രയില്‍ നിരോധനം
മുംബൈ: കൊവിഡിനുള്ള മരുന്നാണെന്ന് പ്രഖ്യാപിച്ച് ബാബാ രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണില്‍ ഗുളികയ്ക്ക് മഹാരാഷ്ട്രയില്‍ വിലക്ക്. മരുന്ന് വില്ക്കാന് അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ...