‘മാര്‍ച്ച് എട്ടിന് എൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വനിതകൾ’; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വനിതകൾ കൈകാര്യം ചെയ്യുമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോഡി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കും ...