മര്‍ദ്ദിച്ചതിന്റെ പാട് കാണിക്കാന്‍ വനിതാ കമ്മീഷന്റെ മുന്നില്‍ ഷര്‍ട്ടഴിച്ചു; മധ്യവയസ്കനെ ശാസിച്ചു, പക്ഷെ ഫലിച്ചില്ല നിയമക്കുരുക്കിനൊരുങ്ങി എംസി ജോസഫൈന്
തിരുവനന്തപുരം: വനിതാ കമ്മീഷന് മുന്നില്‍ ഷര്‍ട്ടിന്റെ കുക്കയിച്ച മധ്യവയന് നിയമത്തിന്റെ കുരുക്ക്. പരാതി പറയാന്‍ എത്തിയ ചെന്ത്രാപ്പിന്നി സ്വദേശിയായ അറുപതുകാരനെതിരേയാണ് കമ്മിഷന് നടപടിക്കൊരുങ്ങുന്നത്. ഇയാള്‍ കമ്മീഷന് അധ്യക്ഷ ...