പരസ്പര സമ്മതത്തോടെ ബന്ധം, പിരിയുന്നതോടെ ലൈംഗികപീഡന കേസെന്ന് ഛത്തീസ്ഗഢ് വനിതാ അധ്യക്ഷ; പരാമര്‍ശം വിവാദത്തില്‍
ഭോപ്പാല്‍: പരസ്പര സമ്മതത്തോടെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴാണ് മിക്കപ്പോഴും ബലാത്സംഗ പരാതികളും മറ്റും ഉയരുന്നതെന്ന് ഛത്തീസ്ഗഢ് വനിതാ കമ്മീഷന് അധ്യക്ഷ കിരണ്‍മയി നായക്. ബിലാസ്പുരില്‍ സ്ത്രീക്ക് ...