ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വേണമെന്ന് മാട്രിമോണിയല്‍ സൈറ്റില്‍ നിബന്ധന : വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവ എഞ്ചിനീയര്‍ പീഡിപ്പിച്ചത് പന്ത്രണ്ടോളം യുവതികളെ
മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പന്ത്രണ്ടോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മുംബൈ മലാദ് സ്വദേശി മഹേഷ് എന്ന കിരണ്‍ ...