സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ
തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് തൃശൂർ പെരിഞ്ഞനം കൊറ്റക്കുളത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കൽ റഹീമിന്റെ മകളായ അഫ്‌സാനയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ ...