ഭര്‍ത്താവിന് സ്നേഹമുണ്ടോ എന്ന് പരീക്ഷണം! പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി കളിച്ച നാടകം പൊളിച്ചടുക്കി പോലീസ്!
ബീജിംഗ്: ഭര്‍ത്താവിന് സ്നേഹമുണ്ടോ എന്ന് പരീക്ഷിക്കാന്‍ ഒരു യുവതി ചെയ്ത നാടകം ഇങ്ങനെ. ചൈനയിലാണ് പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി നാടകം പരീക്ഷിച്ചത്. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്, ...