നാഴികയ്ക്ക് നാല്പതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി! വനിതാ മതിലിന്റെ തലപ്പത്ത് നടേശനെ വച്ചതോടെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; വിഎം സുധീരന്
കൊച്ചി: വനിതാ മതിലിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന് വന്നതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്. നാഴികയ്ക്ക് നാല്പതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളിയെന്നും വിഎം സുധീരന് ...