‘വനിതാ മതിലിനെ ഞാന്‍ എതിര്‍ത്തു, അതിന് അവള് ലാല്‍സലാം പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു’ പരാതി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്, പെണ്ണ് കാണാന്‍ വന്നപ്പോഴേ വാണിംഗ് തന്നതല്ലേ എന്ന് ഭാര്യയും!
ബംഗളൂരു: വനിതാ മതിലിനെ ശക്തമായി എതിര്‍ക്കുകയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെയും പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തെന്ന കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്. ബംഗളൂരുവിലെ മലയാളി ...