സോഷ്യല്‍ മീഡിയ വഴി പരിചയം, കാത്തിരുന്ന കാമുകന് വന്നില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ഇടുക്കി: കട്ടപ്പനയില്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കട്ടപ്പനയില്‍ ഇന്നലെയാണ് പെണ്‍കുട്ടി എത്തിയത്. എന്നാല്‍ ഏറെ ...