കൂര്‍ക്കംവലിക്കുന്ന സ്ത്രികളാണോ നിങ്ങള്‍ ?എങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടം
കൂര്‍ക്കംവലി ഒരു വലിയ പ്രശ്നമാണ് പലര്‍ക്കും. ആരോഗ്യപരമായി കൂര്‍ക്കംവലി നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല. സാധാരണയായി സ്ലീപ്പിങ് ഡിസോഡര്‍ ഉള്ളവരാണ് ഉറക്കത്തില്കൂര്‍ക്കംവലിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൂര്‍ക്കംവലി കൂടുതല്‍അപകടകരമാണെന്ന് ...