നാട് കത്തുമ്പോഴും സ്ത്രീകള്‍ വീട്ടില്‍ അടുപ്പും ഊതിക്കൊണ്ട് ഇരിക്കണം അല്ലേ? എങ്കില്‍ അക്കാലമൊക്കെ കഴിഞ്ഞു; സ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങരുതെന്ന് പറഞ്ഞ കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് വിപി സുഹ്റ
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് പറഞ്ഞ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറെ രൂക്ഷമായി വിമര്‍ശിച്ച് നിസ്സഹകരണ സംഘടനയുടെ ഭാരവാഹി ...