കുഞ്ഞ് കരഞ്ഞതോടെ ഉറക്കം നഷ്ടമായി, സഹോദരന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യുവതി! അറസ്റ്റ്
ജബല്‍പൂര്‍: രണ്ടു വയസ്സുകാരി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടമായ ദേഷ്യത്തില്‍ യുവതി സഹോദരന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ദാരുണ സംഭവം. കുട്ടിയെ കാണാത്തതിനെ ...