‘ആളാവാന്‍ വരരുത്, അവരോട് പുറത്തുപോകാന്‍ പറ’: വീണ്ടും മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് ...