അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് (40) പരിക്കേറ്റത്. വീടിന്റെ വരാന്തയില്‍ നില്‍ക്കുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് ...