വീണ്ടും യുവതി പ്രവേശനം; പുലര്‍ച്ചെയും രാത്രിയിലുമല്ല, പട്ടാപ്പകല്‍ പ്രതിഷേധങ്ങളില്ലാതെ ശബരിമലയില്‍ യുവതി പ്രവേശനം! തമിഴ്‌നാട് സ്വദേശിനി ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്
സന്നിധാനം: സുപ്രീംകോടതി വിധി അനുകൂലമായതോടെ വീണ്ടും ശബരിമലയില്‍ യുവതി പ്രവേശനം. തമിഴ്‌നാട് സ്വദേശിനി സിങ്കാരി ശ്രീനിവാസനാണ് ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈരളി ...