യുവാവിനൊപ്പം മകളെയുമെടുത്ത് നാട്‌വിട്ട് യുവതി, ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ച് പോലീസ്
കോഴിക്കോട്: മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ഡല്‍ഹിയില്‍ നിന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പോലീസാണ് ഡല്‍ഹി എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും കണ്ടെത്തി ...