കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായി കുത്തിവയ്പ്പെടുത്തു, പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു
തിരുവനന്തപുരം: കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായി കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു യുവതി. ...