കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസി ഇന്ത്യക്കാര്‍ ഉപേക്ഷിച്ചത് 6000ത്തിലധികം ഭാര്യമാരെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ ഉപേക്ഷിച്ച ഭാര്യമാരുടെ എണ്ണം 6000 എന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി മുതല്‍ 2019 ഒക്ടോബര്‍ വരെ 6000 പരാതികളാണ് ...