സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രം അടിച്ച് തകര്‍ത്ത് സ്ത്രീകളുടെ പ്രതിഷേധം; മദ്യകുപ്പികള്‍ എറിഞ്ഞുടച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ അടിച്ചു തകര്‍ത്തു. സമീപത്ത് കുടിയന്മാരുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ ചേര്‍ന്ന് മദ്യവില്‍പ്പന ശാല അടിച്ചുതകര്‍ത്തത്. ജനകീയ പ്രതിഷേധം അവഗണിച്ച് ...