വനിത പോലീസിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ ദുരൂഹത
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിന്റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കമറെഡ്ഡി ജില്ലയിലെ ഒരു തടാകത്തിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ...