തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
തന്റെ അനുമതിയില്ലാതെ സ്വന്തം സഹോദരി തന്റെ കുഞ്ഞിനെ മുലയൂട്ടി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. 22 കാരിയായ സിമോണ എന്ന അമ്മയാണ് സഹോദരിക്കെതിരെ പരാതിയുമായി ...

