ഭർത്താവിൻ്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി, അറസ്റ്റ്
ബെംഗളൂരു: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ബംഗളുരുവില്‍ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗര്‍ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ...