ഓണം സ്പെഷ്യല്‍ ഡ്രൈവ്; തലശ്ശേരിയില്‍ കഞ്ചാവുമായി യുവതി പിടിയില്‍
കണ്ണൂര്‍: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1.18 കിലോഗ്രാം കഞ്ചാവുമായി തലശ്ശേരിയില്‍ യുവതി പിടിയില്‍. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ...