ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും, പിന്നീട് വ്യാജ സ്ക്രീന്‍ഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ട് പേര് പിടിയില്‍
കോഴിക്കോട്: ഗൂഗിള്‍ പേയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ചു കബളിപ്പിക്കുന്ന രണ്ട് പേര് പിടിയില്‍. കോഴിക്കോട് കസബ പോലീസ ആണ് ഇവരെ പിടികൂടിയത്. നടക്കാവ് സ്വദേശി സെയ്ത് ...