എതിർപ്പിനെ മറികടന്ന് വിവാഹം കഴിച്ചു; 5-ാം നാൾ സ്നേഹം കാണിച്ച് വിരുന്നിനായി ക്ഷണിച്ചു, വീട്ടിലേയ്ക്ക് കാലെടുത്ത് വെച്ചതും ദമ്പതികളെ വെട്ടിവീഴ്ത്തി, തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനകൊല
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ ...