ഇടുങ്ങിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ശൗചാലയത്തില്‍ യുവതിയെ ഭര്‍ത്താവ് പൂട്ടിയിട്ടത് ഒന്നരകൊല്ലത്തോളം
ഹരിയാന: ഹരിയാനയില്‍ 35 കാരിയായ യുവതിയെ ഒന്നരക്കൊല്ലത്തോളം ശൗചാലയത്തില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത. ഋഷിപൂര്‍ ജില്ലയിലെ പാനിപത്തിലാണ് സംഭവം. വളരെ ഇടുങ്ങിയതും ദുര്‍ഗന്ധവുമുള്ള കക്കൂസില്‍ നിന്നുമാണ് ജില്ലാ ...