‘സമാധാനമായി ഒന്നുറങ്ങിയിട്ട് 8 മാസത്തോളമായി, ദിവസം 50 പേരെങ്കിലും വിളിക്കും, അശ്ലീലം പറയും’; പൊതുശൗചാലയങ്ങളില്‍ ഫോണ്‍നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചതോടെ ദുരിതത്തിലായ ജെസി പറയുന്നു
ചങ്ങനാശേരി: പൊതുശൗചാലയങ്ങളില്‍ ഉള്‍പ്പെടെ ഫോണ്‍ നമ്പര്‍ എഴുതിവെച്ച് ലൈംഗികത്തൊഴിലാളി എന്ന് പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഒരു വീട്ടമ്മയുടെ. ചേരമര്‍ സംഘം മഹിളാ സംഘം മുന്‍ സംസ്ഥാന സെക്രട്ടറി ...