പ്രണയബന്ധത്തിലെ തർക്കം; കമിതാക്കളിൽ 19കാരനായ കാമുകൻ തൂങ്ങിമരിച്ചു,കാമുകിയെ കാണാനില്ല
കുമരകം:പ്രണയബന്ധത്തിലെ തർക്കത്തിന് പിന്നാലെ 19കാരൻ തൂങ്ങിമരിച്ചു. കാമുകിയെ കാണാനില്ല. കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരൻ തൂങ്ങിമരിച്ചത്. ...