സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം പതിവ്, മുഖത്തടിയേറ്റ് ചെവിയുടെ കേള്‍വി ശക്തി കുറഞ്ഞു, മൂന്നുമാസം ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍
തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യുടെ മരണത്തില്‍ ഭര്‍ത്താവ് ഗോപീകൃഷ്ണന് (31) ആണ് പിടിയിലായത്. മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ ...