Tag: woman

surgery| bignewslive

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, 41കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 15കിലോ ഭാരമുള്ള മുഴ

ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതി ആശുപത്രിയിലെത്തിയപ്പോള്‍ പൊട്ടാറായ ...

death | bignewslive

16കാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ച വാര്‍ത്ത കേട്ട് കുഴഞ്ഞുവീണു, പ്രദേശവാസിയായ 62കാരിക്ക് ദാരുണാന്ത്യം

കാസര്‍കോഡ്: പതിനാറുകാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത കേട്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബങ്കളത്താണ് സംഭവം. എരിക്കുളം സ്വദേശി ആല്‍ബിന്റെ മരണവാര്‍ത്തയറിഞ്ഞ് വിലാസിനിയെന്ന 62കാരിയാണ് മരിച്ചത്. കഴിഞ്ഞ ...

death| bignewslive

വാടകവീട്ടില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍, ജീവനൊടുക്കിയതാണെന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത്, കസ്റ്റഡിയില്‍

ഇടുക്കി: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. ആറുകണ്ടത്തില്‍ ശ്രീദേവിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ ഒപ്പം ...

suicid| bignewslive

130 പവന്‍ സ്വര്‍ണം നല്‍കി വിവാഹം, പിന്നാലെ നിരന്തര സ്ത്രീധന മാനസിക പീഡനം, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവതി ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍

ഷാര്‍ജ: ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. കല്ലുവാതുക്കല്‍ മേവനകോണം ...

death | bignewslive

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, മനംനൊന്ത് പെണ്‍കുഞ്ഞുമായി ജീവനൊടുക്കി യുവതി, ജാമ്യാപേക്ഷ തള്ളിയതോടെ ഭര്‍ത്താവടക്കമുള്ള പ്രതികള്‍ ഒളിവില്‍

കല്‍പറ്റ: വയനാട്ടില്‍ അഞ്ചുവയസുകാരി മകളെയും കൊണ്ട് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. വെണ്ണിയോട് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ ...

manipur incident| bignewslive

സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു, പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് അക്രമികള്‍, മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത

ഇംഫാല്‍ : രാജ്യത്തെ ഒന്നടങ്കം നടുക്കിയ അക്രമം നടന്ന മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയായ 80കാരിയെ അക്രമി സംഘം ...

baby | bignewslive

ആശുപത്രിയിലെത്തിയത് കടുത്ത വയറുവേദനയുമായി, ശുചിമുറിയില്‍ പ്രസവിച്ച് യുവതി, ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല

തൃശൂര്‍; കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയാണെന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ...

death | bignewslive

കേരളത്തില്‍ വീണ്ടും ഡെങ്കിപ്പനി മരണം, മരിച്ചത് ചികിത്സയിലായിരുന്ന 53കാരി

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.35 ...

death | bignewslive

മദ്യലഹരിയില്‍ വാഹനമോടിച്ച് രണ്ട് മരണം, 5 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി കരള്‍ രോഗം ബാധിച്ച് മരിച്ചു

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട നാല്‍പ്പത്തിയൊന്നുകാരി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നൂറിയ ഹവേലിവാല എന്ന യുവതിയാണ് മരിച്ചത്. യുഎസില്‍ ...

death | bignewslive

ബസ്സ് വരുന്നത് കണ്ട് കൈകാണിച്ചു, കുതിച്ചെത്തിയ അതേ ബസ്സിടിച്ച് 72കാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വയോധിക ബസ്സിടിച്ച് മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്. ബസ് വരുന്നത് കണ്ട് കൈ കാണിച്ച ശോശാമ്മ അതേ ...

Page 11 of 47 1 10 11 12 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.