അപകടത്തിൽ ആദ്യഭർത്താവ് മരിച്ചു; പുനർവിവാഹം ചെയ്തതിന് യുവതിയെ മർദ്ദിച്ചും മുടിമുറിച്ചും ക്രൂരത! തടയിട്ട് ‘മുൻ അമ്മായിയമ്മ’
അഹമ്മദാബാദ്: ആദ്യഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹിതയായ യുവതിക്ക് ക്രൂരമർദ്ദനം. ഗുജറാത്തിലാണ് സംഭവം. ആദ്യഭർത്താവിന്റെ വീട്ടുകാരാണ് യുവതിയെ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുടിമുറിക്കുകയും ചെയ്തത്. സംഭവത്തിൽ ...