ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണു; യാത്രക്കാരുടെ ഇടപെടലില്‍ സ്ത്രീക്ക് പുനര്ജന്മം, സാഹസിക രക്ഷാപ്രവര്‍ത്തനം
മുംബൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീക്ക് മറ്റുയാത്രക്കാരുടെ ഇടപെടലില്‍ പുനര്ജന്മം. മുംബൈയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ...