വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; അക്രമികള്‍ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ക്കുന്നത് കണ്ട് ഓടി കയറി വന്നു, ജീവന് രക്ഷിക്കാനുള്ള വെപ്രാളത്തില്‍ വെടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ നടന്ന സംഭവത്തില്‍ സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതിയുടെ മരുമകളുടെ കല്ല്യാണ ...