ഷാർജയിൽ പ്രായപൂർത്തിയാകാത്ത മകളുടെ കന്യകാത്വം വിൽപ്പനയ്ക്ക് വെച്ചു; ഇടനിലക്കാരുൾപ്പടെ അമ്മയ്ക്കും യുഎഇ കോടതി ശിക്ഷ വിധിച്ചു
ഷാർജ: ഷാർജയിൽ പ്രായപൂർത്തിയാകാത്ത മകളുടെ കന്യകാത്വം വിൽപ്പനയ്ക്ക് വെച്ച സ്ത്രി അറസ്റ്റിൽ. 17 വയസുള്ള മകളുടെ കന്യകാത്വമാണ് ലൈംഗിക തൊഴിലാളിയായ സ്ത്രീ വിൽപ്പനയ്ക്ക് വെച്ചത്. 50,000 ദിർഹവും ...