തിരുവനന്തപുരം മെഡി. കോളേജില്‍ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ക്രൂരത മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട്
തിരുവനന്തപുരം: ആശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയിട്ടായിരുന്നു ക്രൂരത. ആക്രമണത്തിനു ശേഷം ആശുപത്രിപ്പരിസരത്ത് ...