വിരുന്നിനിടെ നൃത്തം ചെയ്തതിന് കരണത്തടിച്ചു; വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി! വധുവിന്റെ വീട്ടുകാരോട് കാലുപിടിച്ച് ക്ഷമാപണം നടത്തി വരനും!
ചെന്നൈ: വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം. സോഫ്റ്റ് വേർ ...