ജനിച്ച നാലു പേരും പെണ്‍കുട്ടികള്‍; അച്ഛന് ഉപേക്ഷിച്ച് പോയി! ഒരാളെ ദൈവം തിരികെ എടുത്തു, മക്കളെ ചേര്‍ത്തുപിടിച്ച് ഈ അമ്മയുടെ പോരാട്ടം, കുറിപ്പ്
പെണ്‍കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ പിതാവ് ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ നടത്തിയ പോരാട്ടമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാലു പെണ്‍കുട്ടികള്‍ ജനിച്ചതിനു ശേഷമാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. ...