ഒന്നരവയസുകാരി മകളുടെ മരണം; 11 വര്‍ഷം ജയില്‍ ശിക്ഷ, ഒടുവില്‍ യുവതി നിരപരാധിയെന്ന് കോടതിയുടെ വിധി, പിഴ തുക അടച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കാനും ഉത്തരവ്
ചെന്നൈ: ഒന്നര വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് 11 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച യുവതിയെ കോടതി വെറുതെ വിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം, നിരപരാധിയാണെന്നു തെളിഞ്ഞതോടെ കോടതി ഇവരെ വിട്ടയച്ചത്. ...