വാതിൽ ലോക്കായി; പൈപ്പ് വെള്ളം മാത്രം കുടിച്ച് ബാത്ത്റൂമിൽ കഴിഞ്ഞത് മൂന്നുദിവസം! മരണത്തെ മുൻപിൽ കണ്ട് 54കാരി
ആരാലും ശ്രദ്ധിക്കാനില്ലാതെ വീടുകളിൽ തനിച്ചു താമസിക്കുന്ന വയോജനങ്ങൾ എപ്പോഴും പേടി സ്വപ്നമാണ്. എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പലരിലും കാണുന്നത്. ഇപ്പോൾ വീടിനുള്ളിലെ ബാത്ത്റൂമിനുള്ളിൽ ...