കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി; സംസ്ഥാനത്ത് ഇത് ആദ്യം
കണ്ണൂര്‍: കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ ധന്യ മുഹൂര്‍ത്തം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ...